ഞങ്ങളുടെ സവിശേഷതകൾ
പൂർണ്ണ വിവരങ്ങൾ24* 7 കസ്റ്റമർ കെയർ
ഞങ്ങളുടെ 24*7 പ്രവർത്തിക്കുന്ന സി ആർ എം ടീം നിങ്ങളുടെ സംശയങ്ങൾക്ക് ഫോൺ, ചാറ്റ്, ഇമെയിൽ എന്നിവയിലൂടെ യഥാസമയം മറുപടി നൽകുന്നു.
കൂടുതൽ അറിയുവാൻഓൺലൈൻ ലേലമുറി
സ്മാര്ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് സുരക്ഷിതമായി ലേലത്തിൽ പങ്കെടുക്കാനുള്ള സൗകര്യം
കൂടുതൽ അറിയുവാൻലളിതമായ പണമിടപാടുകൾ
നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, യു പി ഐ ഉപയോഗിച്ച് പണം അടയ്ക്കാം
കൂടുതൽ അറിയുവാൻഅത്യാഹിത പരിരക്ഷ
നിർഭാഗ്യവശാൽ വരിക്കാരന് ചിട്ടിയുടെ കാലയളവിൽ ജീവഹാനി സംഭവിച്ചാൽ
കൂടുതൽ അറിയുവാൻ1969 മുതൽ പിന്തുടരുന്ന പാരമ്പര്യം
കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി
സ്ഥിതിവിവര കണക്കുകൾ
പ്രവാസി ചിട്ടി ദിനംപ്രതി വളർച്ചയുടെ പടവുകൾ താണ്ടുകയാണ്. വിസ്മയകരമായ ഈ ജൈത്രയാത്രയിൽ പങ്കാളികളാകാൻ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സ്ഥിതിവിവര കണക്കുകൾ അറിയാം-
രജിസ്ട്രേഷനുകളുടെ എണ്ണം
0+
-
ഇതുവരെ രജിസ്റ്റർ
ചെയ്ത ചിട്ടികൾ0+
-
ചിട്ടി ഇടപാടുകാർ
0+
ഓഫറുകളും പദ്ധതികളും
ഓഫറുകളും പദ്ധതികളും
മറ്റുള്ള ചിട്ടി സേവനങ്ങളിൽ നിന്നും വിഭിന്നമായി പ്രവാസി ചിട്ടി, ഇടപാടുകാർക്കായി ഒട്ടനവധി പുതുമകൾ അവതരിപ്പിക്കുന്നു. ചിട്ടി തെരെഞ്ഞെടുക്കുന്നത് മുതൽ ചിട്ടിത്തുക ലഭിക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്എങ്ങനെ ചേരാം?
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്ക് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ താഴെ പറയുന്ന രേഖകളും വിവരങ്ങളും സമർപ്പിച്ചു രജിസ്റ്റർ ചെയ്യാം.
- സാധുവായ പാസ്പോർട്ട്/ഓ.സി.ഐ
- പ്രാബല്യത്തിലുള്ള വിസ
- പ്രവാസ രാജ്യത്തെ ഐഡി
- ഫോട്ടോ
- ആധാർ/വോട്ടർ ഐഡി
- താമസിക്കുന്ന സംസ്ഥാനത്തെ വിലാസം തെളിയിക്കുന്ന രേഖ