1969 മുതൽ

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്

image

കെ. എസ്. എഫ്. ഇ

പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള കേരളത്തിലെ പ്രമുഖ ബാങ്കേതര ധനകാര്യസ്ഥാപനം. 1969-ൽ സ്ഥാപിതമായത് മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരുന്നു. കേരള സർക്കാരിന്റെ വിഭവ സമാഹരണത്തിൽ നിർണായക പങ്ക്വഹിക്കുന്ന പൊതുമേഖലാ സ്ഥാപനം.

₹65000 Cr

വാർഷിക വിറ്റുവരവ്

8200+

സേവനദാതാക്കൾ
image

കെ. എസ്. എഫ്. ഇ പ്രവാസി ചിട്ടി

പ്രവാസി മലയാളികളുടെ സാമ്പത്തിക ഉന്നമനത്തിനും കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ആയുള്ള സവിശേഷ പദ്ധതി. നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസ്യതയും ഉള്ള ചിട്ടി എന്ന സാമ്പത്തിക ഉല്പന്നത്തെ പൂർണമായും ഡിജിറ്റൽ ആയി ലോകത്തിന്റെ ഏതുകോണിലും ഉള്ള മലയാളികളിലേക്ക് പ്രവാസി ചിട്ടി എത്തിക്കുന്നു; ഒട്ടനവധി സവിശേഷതകളോടും ആനുകുല്യങ്ങളോടും ഒപ്പം.

130+

രാജ്യങ്ങളിൽ

24x7

ഉപഭോക്‌തൃ സേവനം

₹1400 Cr+

വാർഷിക വിറ്റുവരവ്

₹900 Cr+

കിഫ്‌ബി ബോണ്ട് നിക്ഷേപം
image

കിഫ്ബി ( കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ്)

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). 1999 ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് നിയമം -1999 (ആക്ട് 4-2000) അനുസരിച്ചാണ് കിഫ്ബി സ്ഥാപിതമായത്. 11/11/1999 ലാണ് കിഫ്ബി രൂപീകൃതമായത്.

പ്രമുഖ വ്യക്തിത്വങ്ങൾ

image
ശ്രീ. പിണറായി വിജയൻ
ബഹു: കേരളാ മുഖ്യമന്ത്രി
image
അഡ്വ. കെ. എൻ. ബാലഗോപാൽ
ബഹു: കേരളാ ധനകാര്യ മന്ത്രി
image
ശ്രീ. കെ. വരദരാജൻ
ചെയർമാൻ
image
ഡോ. സനിൽ എസ്.കെ.
മാനേജിങ് ഡയറക്ടർ
ശ്രീ. കെ. വരദരാജൻ
ചെയർമാൻ

ഓഫീസ് നമ്പർ: (0487) 2332329

ഡോ. സനിൽ എസ്.കെ.
മാനേജിങ് ഡയറക്ടർ

ഓഫീസ് നമ്പർ: (0487) 2332222

ശ്രീ. കെ.ഇമ്പശേഖർ IAS
ഐ.ജി. ഓഫ് രജിസ്ട്രേഷൻ
ശ്രീമതി.സിനി ജെ. ഷുക്കൂർ
അഡീഷണൽ സെക്രട്ടറി. ടാക്സസ് (എച്ച്) ഡിപ്പാർട്ട്മെന്റ്
ശ്രീമതി.ബി.എസ്.പ്രീത
അഡീഷണൽ സെക്രട്ടറി ഫിനാൻസ് ഡിപ്പാർട്ട്മെന്റ്
അഡ്വ.എം.സി.രാഘവൻ
ഡയറക്ടർ
അഡ്വ.യു.പി.ജോസഫ്
ഡയറക്ടർ
അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ
ഡയറക്ടർ
ശ്രീ. വി.ടി.ജോസഫ്
ഡയറക്ടർ
ശ്രീ.ടി.നരേന്ദ്രൻ
ഡയറക്ടർ
ഡോ.കെ.ശശികുമാർ
ഡയറക്ടർ
ശ്രീ. ആർ. മൊഹമ്മദ് ഷാ
ഡയറക്ടർ
സി.എ. എസ്. ശരത് ചന്ദ്രൻ
ജനറൽ മാനേജർ ഫിനാൻസ്--ധനകാര്യ വിഭാഗം

ഓഫീസ് നമ്പർ: 0487-2339955

ഫോൺ നമ്പർ: 9447794000

ജയപ്രകാശൻ.കെ.വി
ജനറൽ മാനേജർ (ഇൻ ചാർജ് ) ബിസിനസ്, ആഭ്യന്തര പരിശോധന, വിജിലൻസ് വിഭാഗം

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 9447122225

പ്രമോദൻ എ
ഡെപ്യൂട്ടി ജനറൽ മാനേജർ- റവന്യൂ റിക്കവറി വിഭാഗം

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 9447798004

സുജാത. എം.ടി
ഡെപ്യൂട്ടി ജനറൽ മാനേജർ (ഇൻ ചാർജ് ) - മാനവ വിഭവശേഷി വിഭാഗം

ഓഫീസ് നമ്പർ: 0487-2337711

ഫോൺ നമ്പർ: 9447122226

സോമൻ. കെ.ജി.
അസ്സിസ്റ്റന്റ് ജനറൽ മാനേജർ (ഇൻ ചാർജ് ) - ബിസിനസ്സ് വിഭാഗം

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 9447796000

മധുമോഹൻ. സി.കെ
അസ്സിസ്റ്റന്റ് ജനറൽ മാനേജർ - പൊതുഭരണ വിഭാഗം
പ്രശാന്ത കുമാർ. പി.കെ.
ഡെപ്യൂട്ടി ജനറൽ മാനേജർ
KSFE ഡിജിറ്റൽ ബിസിനസ്‌ സെന്റർ, തിരുവനന്തപുരം

ഓഫീസ് നമ്പർ: 0471-2333706

ഫോൺ നമ്പർ: 9447791122

നിഷ. എ.ബി.
അസ്സിസ്റ്റന്റ് ജനറൽ മാനേജർ - വിവര സാങ്കേതിക വിഭാഗം

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 9447798028

കൃഷ്‌ണേന്ദു സുരേഷ്‌കുമാർ

ഓഫീസ് നമ്പർ: (0487) 2332255

ഫോൺ നമ്പർ: 9447798004

ശിവദാസൻ. കെ.
അസ്സിസ്റ്റന്റ് ജനറൽ മാനേജർ (ഇൻ ചാർജ് ) - ആസുത്രണ വിഭാഗം

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 9447796000

എമിൽ അലക്സ്‌
കമ്പനി സെക്രട്ടറി

ഓഫീസ് നമ്പർ: 0487-2332255

ഫോൺ നമ്പർ: 94477944400

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിലും പങ്കാളികളാകുക.

ഇന്ന് തന്നെ അംഗമാകുക