ലളിതമായ പണമിടപാടുകൾ

ലളിതവും സുതാര്യവുമായ പെയ്മെന്റ് നടപടിക്രമങ്ങൾ

ചിട്ടിയിൽ ചേർന്നു കഴിഞ്ഞാൽ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ യു പി ഐ സംവിധാനങ്ങൾ ഉപയോഗിച്ചോ പണം അടയ്ക്കാം. പെയ്മെന്റ് വിവരം ആവശ്യമെങ്കിൽ പ്രിന്റ് ചെയ്ത് സൂക്ഷിക്കാം..
നിങ്ങൾ ചേർന്ന ചിട്ടിയുടെ വിവരങ്ങളും പാസ്ബുക്കും കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ ഹോം പേജിൽ സബ്സ്ക്രൈബ്ഡ് ചിട്ട്സ് എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്ത് കാണാവുന്നതാണ്.

ഓൺലൈൻ ചിട്ടിലേലം എങ്ങനെ?

പ്രവാസി ചിട്ടിയുടെ ഓൺലൈൻ നടപടിക്രമങ്ങൾ വിവരിക്കുന്ന വീഡിയോ

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിലും പങ്കാളികളാകുക.

ഇന്ന് തന്നെ അംഗമാകുക