വാർത്തകൾ
image
വ്യാഴം, 10 ഒക്ടോബർ 2024

KSFE Pravasi Meet- Sharjah (10.10.2024)

 

KSFE Pravasi Meet- Sharjah

KSFE ചെയർമാനും മാനേജിങ് ഡയറക്ടറും ബോർഡ് മെമ്പർമാരും പ്രവാസി ചിട്ടി വരിക്കാരെയും വിവിധ മലയാളി സംഘടനാ പ്രവർത്തകരെയും നേരിൽ കണ്ടു സംവദിക്കുന്ന, പ്രവാസി മീറ്റിന്റെ എട്ടാമത്തെ യോഗം ഷാർജയിൽ വെച്ച് ഒക്ടോബർ പത്താം തീയതി നടന്നു.
യോഗത്തിൽ, പ്രവാസി ചിട്ടിയുടെ പ്രത്യേകതകളും, വരിക്കാർക്കുള്ള പ്രയോജനങ്ങളും അവതരിപ്പിക്കപ്പെട്ടു. കൂടാതെ പ്രവാസി ചിട്ടി വരിക്കാർക്ക് മാത്രമായുള്ള KSFE DUO എന്ന, ചിട്ടിയുടെയും നിക്ഷേപത്തിന്റെയും ഇരട്ട നേട്ടം നൽകുന്ന പദ്ധതിയെക്കുറിച്ചും പരാമർശിക്കുകയുണ്ടായി. ഈ യോഗം വലിയൊരു വിജയമാക്കി തീർത്ത പ്രവാസി മലയാളി സമൂഹത്തിനു KSFE ഡിജിറ്റൽ ബിസിനസ്സ് സെന്ററിന്റെ നന്ദി രേഖപെടുത്തുന്നു.

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital