24* 7 കസ്റ്റമർ കെയർ
24* 7 കസ്റ്റമർ കെയർ
24* 7 കസ്റ്റമർ കെയർ സംവിധാനം
കെ എസ് എഫ് ഇ പ്രവാസി ചിട്ടിയെ ആകർഷകമാക്കുന്ന സുപ്രധാനമായ ഘടകങ്ങളിൽ ഒന്നാണ് ഇടപാടുകാരുടെ സംതൃപ്തി. ഞങ്ങളുടെ 24*7 പ്രവർത്തിക്കുന്ന സി ആർ എം ടീം നിങ്ങളുടെ സംശയങ്ങൾക്ക് ഫോൺ, ചാറ്റ്, ഇമെയിൽ എന്നിവയിലൂടെ യഥാസമയം മറുപടി നൽകുന്നു. കൂടാതെ ഫേസ്ബുക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലും ഞങ്ങൾ സജീവമാണ്.