News
image
Mon, 7 August 2023

കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 മെഗാ നറുക്കെടുപ്പ്

"കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022" സമ്മാന പദ്ധതിയിലെ സമ്മാനാർഹരായ വരിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മെഗാ നറുക്കെടുപ്പ് 09/08/2023 നു തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപം പ്രസ് റോഡ്, റെസിഡൻസി ടവറിൽ വെച്ച് നടക്കുകയാണ്. തവണ സംഖ്യ അടവിൽ മുടക്കമില്ലാത്ത വരിക്കാരെയാണ് സമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പിനു പരിഗണിക്കുക. ആയതിനാൽ ഈ സംരംഭത്തിൽ പങ്കാളിയാകുന്നതിനു ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 പദ്ധതിയിൽ ചേർന്നിട്ടുള്ള മുഴുവൻ വരിക്കാരും (സമ്മാനപദ്ധതി കാലയളവിൽ വരിക്കാരായവരുടെ ലിസ്റ്റ്  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാണ്) നറുക്കെടുപ്പ് ദിവസം ചിട്ടിയിൽ കുടിശ്ശികയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സമ്മാനങ്ങൾ നിബന്ധനയ്ക്ക് വിധേയമാണ്.

സമ്മാനപദ്ധതി കാലയളവിൽ വരിക്കാരായവരുടെ ലിസ്റ്റ്

56 Years Of Trusted Services

More Than 63 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹114K Cr+

Turn over

9000+

Employees

680+

Branches

₹250Cr

Authorized Capital