News
image
Thu, 3 October 2024

KSFE Pravasi Meet- Dammam (03.10.2024)

 

ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ, KSFE ചെയർമാനും മാനേജിങ് ഡയറക്ടറും ബോർഡ് മെമ്പർമാരും, പ്രവാസി ചിട്ടി വരിക്കാരെയും വിവിധ മലയാളി സംഘടനാ പ്രവർത്തകരെയും നേരിൽ കണ്ടു സംവദിക്കുന്ന, പ്രവാസി മീറ്റിന്റെ ആദ്യ യോഗം സൗദി അറേബ്യയിലെ ദമ്മാമിൽ വെച്ച് ഒക്ടോബർ മൂന്നാം തീയതി നടന്നു.

യോഗത്തിൽ, പ്രവാസി ചിട്ടിയുടെ പ്രത്യേകതകളും, വരിക്കാർക്കുള്ള പ്രയോജനങ്ങളും അവതരിപ്പിക്കപ്പെട്ടു. ഈ യോഗം വലിയൊരു വിജയമാക്കി തീർത്ത പ്രവാസി മലയാളി സമൂഹത്തിനു KSFE ഡിജിറ്റൽ ബിസിനസ്സ് സെന്ററിന്റെ നന്ദി രേഖപെടുത്തുന്നു. GCC രാജ്യങ്ങളിലെ പ്രമുഖ ഇടങ്ങളിൽ, ഒക്ടോബർ പതിനൊന്നാം തീയതി വരെ നടക്കുന്ന തുടർന്നുള്ള മീറ്റുകളിലേക്കു ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital