News
Wed, 5 June 2024
Come on Kerala 2024
“Come on Kerala 2024” Season - 6 ന്റെ ഭാഗമായി 2024 ജൂൺ 7,8,9 തീയതികളിൽ Sharjah Expo Center-ൽ വച്ച് നടക്കുന്ന Indian International Trade, Business and Cultural Expo യിൽ KSFE പ്രവാസി ചിട്ടി പ്രത്യേക സ്റ്റാൾ ഒരുക്കുന്നു. പ്രസ്തുത വേദിയിൽ നിങ്ങളുമായി നേരിട്ട് സംവദിക്കാൻ KSFE DIGITAL BUSINESS CENTRE DGM ശ്രീമതി സുജാത.എം.ടിയുടെ നേതൃത്വത്തിൽ ഞങ്ങളുമുണ്ടാകും. KSFE പ്രവാസി ചിട്ടിയിൽ വരിക്കാരാകുന്നതിനുള്ള അവസരം അവിടെ ഉണ്ടായിരിക്കുന്നതാണ്. പാസ്പോർട്ട്, വിസ, നാഷണൽ/ലേബർ ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ രജിസ്ട്രേഷന് ആവശ്യമായ ഡിജിറ്റൽ രേഖകൾ കൈയിൽ കരുതേണ്ടതാണ്. എല്ലാ മലയാളികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
RelatedNews
54 Years Of Trusted Services
More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith
₹73000Cr+
Turn over
8300+
Employees
670+
Branches
₹100Cr
Paid-Up Capital