കൂടുതൽ വിവരങ്ങൾക്ക്

  കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022

  പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022

  കാലയളവ്: 2022 ഓഗസ്റ്റ് 1 മുതൽ 2023 ജനുവരി 31 വരെ

  ബമ്പർ സമ്മാനം (സംസ്ഥാന തലം):

  1 കോടി രൂപ വിലയുള്ള ഫ്ലാറ്റ്/വില്ല അല്ലെങ്കിൽ പരമാവധി 1 കോടി രൂപ (ഒരാൾക്ക് (പ്രവാസി ചിട്ടിയ്ക്കും നിവാസി ചിട്ടിയ്ക്കും പൊതുവായി)).

  പ്രവാസി ചിട്ടിയിലുള്ള സമ്മാനങ്ങൾ:

  1. 5 ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ പരമാവധി 12.50 ലക്ഷം രൂപ വീതം (5 പേർക്ക്)
  2. 7 ഇലക്ട്രിക് സ്കൂട്ടറുകൾ അല്ലെങ്കിൽ പരമാവധി 75000 രൂപ വീതം (7 പേർക്ക്)

  52 Years Of Trusted Services

  More Than 46 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

  ₹59000Cr+

  Turn over (March 2022)

  7900+

  Employees

  630+

  Branches

  ₹100Cr

  Paid-Up Capital