വാർത്തകൾ
image
Thu, 8 June 2023

പ്രവാസി സ്മാർട്ട് ചിട്ടി 2021 – നറുക്കെടുപ്പ്‌ വിജയികൾ

2022 ഫെബ്രുവരി 22 നു തിരുവനന്തപുരം കെ.എസ്.എഫ്.ഇ. ഡിജിറ്റൽ ബിസിനസ്സ് സെന്ററിൽ നടന്ന കെ.എസ്.എഫ്.ഇ. പ്രവാസി സ്മാർട്ട് ചിട്ടികളുടെ നറുക്കുകളിൽ വിജയികളായ ഭാഗ്യശാലികളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നൽകുന്നു.

Click here to view the Result of Lucky Draw

ഈ നറുക്കെടുപ്പ് വൻ വിജയമാക്കിയ എല്ലാപേർക്കും, പ്രത്യേകിച്ച് പ്രവാസി ചിട്ടിയുടെ വരിക്കാർക്ക്, ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

വിജയികൾക്ക് അഭിനന്ദനങ്ങൾ…

Event Photos

53 Years Of Trusted Services

More Than 46 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹70000Cr+

Turn over (March 2023)

8200+

Employees

650+

Branches

₹100Cr

Paid-Up Capital