വാർത്തകൾ

Mon, 6 February 2023
പ്രവാസി ചിട്ടി – ന്യൂ ഇയർ ബൊണാൻസാ & മൺസൂൺ ഓഫർ – നറുക്കെടുപ്പ്
2022 ഡിസംബർ 23 നു കേരള ലോട്ടറി ഡിപ്പാർട്മെന്റിന്റെ മേൽനോട്ടത്തിൽ പ്രവാസി ചിട്ടിയുടെ വരിക്കാർക്കാർക്കായി നടന്ന ന്യൂ ഇയർ ബൊണാൻസാ & മൺസൂൺ ഓഫർ എന്നിവയുടെ നറുക്കെടുപ്പ് ഫലങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
നറുക്കെടുപ്പ് ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ നറുക്കെടുപ്പ് വൻവിജയമാക്കിയ ഞങ്ങളുടെ എല്ലാ പ്രവാസി വരിക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി.
വിജയികൾക്ക് അനുമോദങ്ങൾ
ബന്ധപ്പെട്ടവാർത്തകൾ
53 Years Of Trusted Services
We thank more than 48 lakhs of our satisfied customers for their trust and faith.
₹65000Cr+
Turn over (Nov 2022)
8200+
Employees
640+
Branches
₹100Cr
Paid-Up Capital